കോൺഗ്രസ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, November 19, 2019 10:35 PM IST
വെ​ള്ളി​യാ​മ​റ്റം: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലു​റ​പ്പ്, തൊ​ഴി​ലാ​ളി വ​ഞ്ച​ന​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീസ് ഉ​പ​രോ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഹം​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​പ​രോ​ധ​സ​മ​രം മു​ൻ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​എം.​ദേ​വ​സ്യ, ജോ​പ്പി സെ​ബാ​സ്റ്റ്യൻ, സോ​ജി ജോ​സ​ഫ് രാ​ജു​ഓ​ട​ക്ക​ൽ, കെ.​എം. ജോ​സ്, മോ​ഹ​ൻ​ദാ​സ് പു​തു​ശേ​രി, ല​ളി​ത​മ്മ വി​ശ്വ​നാ​ഥ​ൻ, അ​ക്ക​മ്മ മാ​ത്യു, ത​ങ്ക​മ്മ രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് മു​ഞ്ഞ​നാ​ട്ട്, ആ​ൽ​വി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.