ഏ​ക​ദി​ന സ​മ്മേ​ള​നം
Wednesday, December 4, 2019 11:53 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഏ​ഴി​ന് രാ​വി​ലെ 9.30-ന് ​പു​റ്റ​ടി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തും. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. ഇ​ട്ടി വ​ർ​ഗീ​സ് ക്ലാ​സെ​ടു​ക്കും.