എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്
Thursday, December 5, 2019 10:32 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കും. പ​ള്ളി​വാ​സ​ൽ, കൊ​ക്ക​യാ​ർ, മാ​ങ്കു​ളം, വെ​ള്ളി​യാ​മ​റ്റം, വ​ണ്ണ​പ്പു​റം, ക​ഞ്ഞി​ക്കു​ഴി, ഇ​ര​ട്ട​യാ​ർ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വീ​ട്ടി​ലും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ​ർ​വേ ന​ട​ത്തി​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്. സോ​ഷ്യ​ൽ വ​ർ​ക്കു​ക​ളും കോ​ഴ്സു​ക​ളും ന​ട​ത്തു​ന്ന കോ​ള​ജു​ക​ൾ, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ഫ​ല​ത്തി​നു പു​റ​മെ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. അ​പേ​ക്ഷ​ക​ൾ ഇ​ന്ന് ഇ-​മെ​യി​ലാ​യി ന​ൽ​ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ, മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഇ​ടു​ക്കി. ഫോ​ണ്‍: 462 297072. ഈ ​മെ​യി​ൽ- [email protected]