വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, December 10, 2019 10:58 PM IST
തൊ​ടു​പു​ഴ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ ന​ന്പ​ർ-2 സെ​ക്ഷ​നു കീ​ഴി​ൽ മു​ത​ല​ക്കോ​ടം ക​നാ​ൽ, പ​ട്ട​യം​ക​വ​ല, പ​ഴു​ക്കാ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.