പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മ​തേ​ത​ര​ത്വം ത​ക​ർ​ക്കും: പി.​ജെ. ജോ​സ​ഫ്
Thursday, December 12, 2019 10:38 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മ​തേ​ത​ര​ത്വം ത​ക​ർ​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നേ​താ​ക്ക​ളാ​യ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, എ.​കെ. മ​ണി, പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, എം.​ടി. തോ​മ​സ്, ഇ.​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ജോ​സ​ഫ് ജോ​ണ്‍, എം.​എം. മാ​ത്യു, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ്, എം.​എ​സ്.​മു​ഹ​മ്മ​ദ്, സെ​ബാ​സ്റ്റ്യ​ൻ വി​ള​ക്കു​ന്നേ​ൽ, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ, ജി. ​മു​നി​യാ​ണ്ടി, മാ​ർ​ട്ടി​ൻ മാ​ണി, സി.​കെ. ശി​വ​ദാ​സ്, രാ​ജു മു​ണ്ട​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല സ്വാ​ഗ​ത​വും നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ. സീ​തി ന​ന്ദി​യും പ​റ​ഞ്ഞു.ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നും പ്ര​ക​ട​ന​വും ന​ട​ത്തി.