പ​രീ​ക്ഷാ പ​രി​ശീ​ല​നം
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യു​ള്ള പി​എ സ് ​സി ഓ​ണ്‍​ലൈ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ പ​രീ​ക്ഷ​യ്ക്കു​ള്ള ഒ​എം​ആ​ർ രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ നാളെ ​10ന് ​ഐ​സി കോ​ള​ജി​ൽ ആ​രം​ഭി​ക്കും. അ​ക്കൗ​ണ്ട് ടെ​സ്റ്റ് (ലോ​വ​ർ & ഹ​യ​ർ) എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സേ​ഴ്സ് ടെ​സ്റ്റ്, കെ ​ഇ​ആ​ർ​എം​ഒ​പി എ​ന്നി​വ​യ്ക്കാ​ണ് ഒ​എം​ആ​ർ രീ​തി​യി​ലു​ള്ള പ​രി​ശീ​ല​നം. ഫോ​ണ്‍: 903 7383 940.