വാ​ർ​ഷി​ക സ​മ്മേ​ള​നം
Friday, December 13, 2019 10:28 PM IST
പീരുമേട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം പീ​രു​മേ​ട്ടി​ൽ ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പൗ​ര​ത്വ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ബ്രാ​ഹീം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു.
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ന്ന​താ​യും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.
കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റോ​യി കെ. ​പൗ​ലോ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ്, പി.​കെ. രാ​ജ​ൻ, സി. ​യേ​ശു​ദാ​സ്, ജെ. ​ബാ​ബു, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, കെ.​വി. മു​ര​ളി, വി​ക്ര​മ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. ഇ​ള​ങ്കോ, ജി. ​രാ​ജ​ര​ത്തി​നം, സി. ​ത​ങ്ക​ദു​രൈ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.