ക​ർ​ഷ​ക​ത്ത​റ​വാ​ട്ടി​ൽ ഇ​ന്ന് ക​ർ​ഷ​ക​മ​ഹാ​സം​ഗ​മം
Friday, December 13, 2019 10:34 PM IST
പാ​​ലാ: കാ​​ർ​​ഷി​​ക​​രം​​ഗം നേ​​രി​​ടു​​ന്ന രൂ​​ക്ഷ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പാ​​ലാ രൂ​​പ​​ത ഇ​​ന്ന് പാ​​ലാ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഐ​​തി​​ഹാ​​സി​​ക ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തി​​നാ​​യി മീ​​ന​​ച്ചി​​ൽ ദേ​​ശം ഉ​​ണ​​ർ​​ന്നു.
രൂ​​പ​​ത​​യി​​ലെ 170 ഇ​​ട​​വ​​ക പ​​ള്ളി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ല്ലാ വീ​​ടു​​ക​​ളും ക​​യ​​റി​​യി​​റ​​ങ്ങി നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രാ​​യ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​രു​​ടെ ഭീ​​മ​​ഹ​​ർ​​ജി​​യാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​ക്കു സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
പോ​​സ്റ്റ​​റു​​ക​​ൾ, ബാ​​ന​​റു​​ക​​ൾ, ല​​ഘു​​ലേ​​ഖ​​ക​​ൾ, വി​​ളം​​ബ​​ര​​സ​​ന്ദേ​​ശ​​യാ​​ത്ര എ​​ന്നി​​വ​​യി​​ലൂ​​ടെ ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ സ​​ന്ദേ​​ശം പൊ​​തു​​ജ​​ന​​മ​​ധ്യേ പൂ​​ർ​​ണ​​മാ​​യും എ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു. റ​​ബ​​റി​​ന് 250 രൂ​​പ നീ​​തി​​വി​​ല ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക, തോ​​ട്ടം-​​പു​​ര​​യി​​ടം പ്ര​​ശ്ന​​ത്തി​​ന് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ക, ക​​ർ​​ഷ​​ക​​ർ​​ക്ക് പ​​തി​​നാ​​യി​​രം രൂ​​പ പെ​​ൻ​​ഷ​​ൻ ല​​ഭ്യ​​മാ​​ക്കു​​ക, കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള്ളു​​ക, ക​​ർ​​ഷ​​ക​​ർ​​ക്ക് വാ​​യ്പ​​ക​​ളും സ​​ബ്സി​​ഡി​​ക​​ളും പു​​നഃ​​സ്ഥാ​​പി​​ക്കു​​ക, വ​​ന്യ​​മൃ​​ഗ ഭീ​​ഷ​​ണി​​യി​​ൽ​​നി​​ന്ന് ക​​ർ​​ഷ​​ക​​ജീ​​വ​​നും, കൃ​​ഷി​​ഭൂ​​മി​​ക്കും സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ക തു​​ട​​ങ്ങി വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​നേ​​രെ പൊ​​തു​​ജ​​ന​​ശ്ര​​ദ്ധ​​യു​​യ​​ർ​​ത്താ​​നും കേ​​ന്ദ്ര, സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര ശ്ര​​ദ്ധ​​യും ഇ​​ട​​പെ​​ട​​ലും ല​​ക്ഷ്യം​​വ​​ച്ചു​​മാ​​ണ് പാ​​ലാ രൂ​​പ​​ത ക​​ർ​​ഷ​​ക​​മ​​തി​​ലും റാ​​ലി​​യും ക​​ർ​​ഷ​​ക​​മ​​ഹാ​​സ​​മ്മേ​​ള​​ന​​വും ഇ​​ന്ന് പാ​​ലാ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.
ക​​ർ​​ഷ​​ക​​മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ വി​​ജ​​യ​​ക​​ര​​മാ​​യ സം​​ഘാ​​ട​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സ​​ന്ന​​ദ്ധ സേ​​നാം​​ഗ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ഒ​​ത്തു​​ചേ​​ർ​​ന്ന് അ​​വ​​സാ​​ന​​വ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി. മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത്, ഫാ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ൽ, ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ, ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ, ഫാ. ​​മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ് വ​​ട​​ക്കേ​​ക്കു​​റ്റ്, ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, ഫാ. ​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ​​റ​​ന്പി​​ൽ, ഫാ. ​​സി​​റി​​ൽ ത​​യ്യി​​ൽ, ഫാ. ​​തോ​​മ​​സ് വാ​​ലു​​മ്മേ​​ൽ, ഫാ. ​​വി​​ൻ​​സെ​​ന്‍റ് മൂ​​ങ്ങാ​​മാ​​ക്ക​​ൽ, ഫാ. ​​ഷീ​​ൻ പാ​​ല​​യ്ക്ക​​ത്ത​​ട​​ത്തി​​ൽ, ഫാ. ​​ജോ​​സ് വാ​​ട്ട​​പ്പ​​ള്ളി​​ൽ, ഫാ. ​​ജോ​​ണ്‍ എ​​ടേ​​ട്ട്, സാ​​ജു അ​​ല​​ക്സ്, റ്റോ​​മി തു​​രു​​ത്തി​​ക്ക​​ര, ഡോ. ​​സ​​ണ്ണി വി. ​​സ​​ഖ​​റി​​യ, തോ​​മ​​സ് വ​​ട​​ക്കേ​​ൽ, ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ൽ, മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ, ജോ​​സ് കീ​​ല​​ത്ത്, ജോ​​സ​​ഫ് വ​​ട​​ക്കേ​​ൽ, സ​​ണ്ണി മു​​ത്തോ​​ല​​പു​​രം, രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ജ​​സ്റ്റി​​ൻ കു​​ന്നും​​പു​​റം, ജോ​​ണി വേ​​ലം​​കു​​ന്നേ​​ൽ, ജോ​​യി മ​​ടി​​ക്കാ​​ങ്ക​​ൽ, സ​​ജീ​​വ് കെ.​​പി, ബെ​​ന്നി കോ​​ച്ചേ​​രി, ബേ​​ബി പ​​ന്ത​​പ്പ​​ള്ളി, മാ​​ത്യു കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ബെ​​ന്നി വ​​ട​​ക്കേ​​ടം, സി​​ബി ക​​ണി​​യാം​​പ​​ടി, ജേ​​ക്ക​​ബ് മു​​ണ്ട​​യ്ക്ക​​ൽ, ബേ​​ബി​​ച്ച​​ൻ അ​​ഴി​​യാ​​ത്ത്, ജ​​യിം​​സ് താ​​ന്നി​​ക്ക​​ൽ, പി.​​വി. ജോ​​ർ​​ജ്, സാ​​ജു വ​​ട​​ക്കേ​​ൽ, ജോ​​സ് നെ​​ല്ലി​​യാ​​നി, ആ​​ൽ​​ബി​​ൻ ജോ​​സ​​ഫ്, ജോ​​ണി പ​​ര​​മ​​ല, തോം​​സ​​ണ്‍ കി​​ഴ​​ക്കേ​​ക്ക​​ര, സാ​​ലി​​മ്മ ജോ​​ളി, സി​​ജി ലൂ​​ക്സ​​ണ്‍, ശാ​​ന്ത​​മ്മ ജോ​​സ​​ഫ്, തോ​​മ​​സു​​കു​​ട്ടി പ​​ടി​​ഞ്ഞാ​​റേ​​മു​​റി, ജി​​സ് ചെ​​രി​​പു​​റം, തോ​​മ​​സ് ആ​​ന്‍റ​​ണി, ജോ​​യി വ​​ട്ട​​ക്കു​​ന്നേ​​ൽ, ജ​​യ്മോ​​ൻ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ ക്ക് ​​നേ​​തൃ​​ത്വം കൊ​​ടു​​ക്കും.