പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാൾ
Wednesday, January 15, 2020 10:26 PM IST
ക​ട്ടി​ക്ക​യം: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​നാ​ൾ 18,19 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
18ന് ​വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യേ​റ്റ്, 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന. പ്ര​സം​ഗം - ഫാ. ​ഗീ​ർ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ മു​ള​യം​കോ​ട്ട്, 8.15ന് ​പ്ര​ദ​ക്ഷി​ണം. 19ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. 11ന് ​കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ്ക​റി​യ മ​ണ്ണൂ​ർ അ​റി​യി​ച്ചു.

റൗ​ണ്ട് ചെ​യ​ർ മീ​റ്റിം​ഗ് 20ന് തൊ​ടു​പു​ഴ​യി​ൽ

തൊ​ടു​പു​ഴ: ഫാ​സി​സ്റ്റ് വി​രു​ദ്ധ മ​തേ​ത​ര കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20നു ​വൈ​കു​ന്നേ​രം 4.30ന് ​പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഗ്രൗ​ണ്ടി​ൽ റൗ​ണ്ട് ചെ​യ​ർ മീ​റ്റിം​ഗ് ന​ട​ത്തും. കെ ​പി സി ​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ കൗ​സ​രി, റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്, അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ, പി.​എം. മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.