ലൈ​ബ്ര​റി​ക​ൾ​ക്ക് മാ​ച്ചിം​ഗ് ഗ്രാ​ന്‍റ്
Saturday, January 18, 2020 11:05 PM IST
ഇ​ടു​ക്കി: കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ 10 അം​ഗീ​കൃ​ത പി​ന്നാക്ക പ്ര​ദേ​ശ ലൈ​ബ്ര​റി​ക​ൾ​ക്ക് ബാ​ല​സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി 2500 രൂ​പ മാ​ച്ചിം​ഗ് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കും. ഉ​യ​ർ​ന്ന ഗ്രേ​ഡി​ലു​ള്ള ലൈ​ബ്ര​റി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. 5000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി സ്റ്റോ​ക്കി​ൽ ചേ​ർ​ത്ത് സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​വ​ര​ങ്ങ​ൾ​ക്കും 9447963226 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട് 25ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.