ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 125 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു: റോ​ഷി
Monday, January 20, 2020 10:42 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 125 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മു​ഖേ​ന എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ഈ​ട്ടി​ക്ക​വ​ല- ച​ട്ടി​ക്കു​ഴി- മു​ണ്ടി​യാ​ങ്ക​ൽ​പ​ടി റോ​ഡ് (അ​ഞ്ചു​ല​ക്ഷം), അ​ന്പ​ല​മേ​ട്- അ​ന്പ​ല​മേ​ട് ക്ഷേ​ത്രം​പ​ടി റോ​ഡ് (മൂ​ന്നു​ല​ക്ഷം), പു​ഷ്പ​ഗി​രി -ഇ​ടി​ഞ്ഞ​മ​ല റോ​ഡ് (2.50 ല​ക്ഷം), പ്ര​കാ​ശ് വെ​സ്റ്റ്- വൈ​ശ്യം​പ​റ​ന്പി​ൽ​പ​ടി- മാ​ളി​യേ​ക്ക​ൽ​പ​ടി റോ​ഡ് (അ​ഞ്ചു​ല​ക്ഷം).
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കു​ള​ത്തു​കാ​വ്- വാ​ഴ​യ്ക്കാ​പ്പാ​റ-​ശ​ങ്ക​ര​പ്പ​ള്ളി റോ​ഡ് (അ​ഞ്ചു​ല​ക്ഷം), ഏ​ഴാം​മൈ​ൽ- പൊ​ന്ത​ൻ​വീ​ട്ടി​ൽ കോ​ള​നി റോ​ഡ് (മൂ​ന്നു​ല​ക്ഷം), കാ​ഞ്ഞാ​ർ- വെ​ങ്കി​ട്ട- ബാ​പ്പൂ​ജി റോ​ഡ് (മൂ​ന്നു​ല​ക്ഷം). അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലാ​ർ റോ​ഡ് (അ​ഞ്ചു​ല​ക്ഷം). കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​ർ​പ​ടി- കോ​യി​ക്ക​പ്പ​ടി റോ​ഡ് (അ​ഞ്ചു​ല​ക്ഷം), പ​ണി​ക്ക​ൻ​കു​ടി-​കോ​ളാ​ശേ​രി​പ്പ​ടി റോ​ഡ് (നാ​ലു​ല​ക്ഷം), മു​നി​യ​റ- വ​ള്ള​ക്ക​ട​വ്- കൊ​ന്പൊ​ടി​ഞ്ഞാ​ൽ റോ​ഡ് (നാ​ലു​ല​ക്ഷം), ചു​രു​ളി- ഇ​ട​ശേ​രി​പ​ടി- ക​രി​മ​ല റോ​ഡ് (മൂ​ന്നു​ല​ക്ഷം), പ​ണി​ക്ക​ൻ​കു​ടി- ജ​വ​ഹ​ർ വാ​യ​ന​ശാ​ല റോ​ഡ് (ര​ണ്ടു​ല​ക്ഷം), കൊ​ന്പൊ​ടി​ഞ്ഞാ​ൽ സൗ​ത്ത്- കൊ​ന്പൊ​ടി​ഞ്ഞാ​ൽ നോ​ർ​ക്ക് റോ​ഡ് (മൂ​ന്നു​ല​ക്ഷം), മു​ക്കു​ടം പ​ള്ളി​പ്പ​ടി- അം​ബേ​ദ്ക്ക​ർ കോ​ള​നി റോ​ഡ് (2.50 ല​ക്ഷം).
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ കൊ​ച്ചു​തോ​വാ​ള -ആ​ശ്ര​മം​പ​ടി- പൂ​വേ​ഴ്സ്മൗ​ണ്ട് റോ​ഡ് (അ​ഞ്ചു​ല​ക്ഷം), എ.​പി.​ജി. അ​ബ്ദു​ൾ​ക​ലാം റോ​ഡ്- മേ​ട്ടു​ക്കു​ഴി (അ​ഞ്ചു​ല​ക്ഷം), വി​രി​പ്പി​ൽ​പ​ടി-​ചാ​ലി​പ്പ​ടി റോ​ഡ് (അ​ഞ്ചു​ല​ക്ഷം), ന​രി​യം​പാ​റ- അ​രു​വി​ക്ക​ൽ റോ​ഡ് (അ​ഞ്ചു​ല​ക്ഷം), കാ​ണ​ക്കാ​ലി​പ്പ​ടി- ആ​ന​പ്പ​ടി റോ​ഡി​ൽ എ.​കെ.​ജി​പ​ടി ഭാ​ഗം റോ​ഡ് (നാ​ലു​ല​ക്ഷം), തേ​ക്ക​നാ​ൽ- മു​ണ്ട​യ്ക്ക​പ്പ​ടി റോ​ഡ് (മൂ​ന്നു​ല​ക്ഷം).
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ഞ്ചാം​കു​ട്ടി- കു​രു​ശു​പ​ള്ളി​പ​ടി- ദൈ​വം​മേ​ട് റോ​ഡ് (നാ​ലു​ല​ക്ഷം), തേ​ക്കി​ൻ​ത​ണ്ട്- മാ​ങ്കു​ത്തു​പാ​ലം- മ​ങ്കു​വ റോ​ഡ് (അ​ഞ്ചു​ല​ക്ഷം), ച​പ്പാ​ത്തു​പ​ടി- എ​ഴു​ത്തു​പ​രു​പ്പ​ടി-​ഇ​ട​മ​ന​പ്പാ​ട്ടു​പ​ടി റോ​ഡ് (നാ​ലു​ല​ക്ഷം), മൊ​ട്ട​പ്പ​ടി- ക​ള്ളി​പ്പാ​റ റോ​ഡ് (മൂ​ന്നു​ല​ക്ഷം).
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചി​ക്ക​വ​ല- ഗി​രി​ജ്യോ​തി കോ​ളേ​ജ് റോ​ഡ് (അ​ഞ്ചു​ല​ക്ഷം), കേ​ശ​മു​നി -പാ​ലി​യ​ത്തു​പ​ടി റോ​ഡ് (നാ​ലു​ല​ക്ഷം), പ​ട്ടാ​ളം​പ​ടി -താ​ന്നി​ക്ക​ണ്ടം-​തൊ​ഴി​ൽ​പ​രി​ശീ​ല​ന കേ​ന്ദ്രം റോ​ഡ് (നാ​ലു​ല​ക്ഷം).
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​രി​ക്ക​ണ്ടം- കു​രി​ശു​മ​ല റോ​ഡ് (നാ​ലു​ല​ക്ഷം), ത​ള്ള​ക്കാ​നം ഈ​ച്ചേ​രി​പ്പ​ടി- ത​ള്ള​ക്കാ​നം​പ​ടി റോ​ഡ്(​മൂ​ന്നു ല​ക്ഷം), ശാ​ലോം​പ​ടി -ത​ട്ടേ​ക്ക​ല്ല്-​പൊ​ന്നു​രു​ത്താ​ൻ റോ​ഡ് (നാ​ലു​ല​ക്ഷം). മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മി​ല്ലും​പ​ടി- സി.​എ​സ്.​ഐ. പ​ള്ളി​പ​ടി റോ​ഡ് (മൂ​ന്നു​ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.