നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 20, 2020 10:44 PM IST
നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും 24ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യാ ദേ​വ​സ്യാ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് നി​ര​പ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ.​സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ൽ​കും.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സോ​ണി മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മെം​ബ​ർ പി.​കെ.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി അ​സി.​വി​കാ​രി ഫാ.​ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഷാ​ജു മാ​ത്യു, ബെ​റ്റി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കും. പി​ടി​എ പ്ര​സി​ഡ​ന്‍റ ്ജോ​യി ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ്തി സ​ന്തോ​ഷ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ടോ​മി മാ​ത്യു, സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഫെ​ബി​ൻ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ബേ​ബി സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ സി.​ബി. ഗോ​പി​ക ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് ക​ലാ​വി​രു​ന്ന് ന​ട​ക്കും