സ്ത്രീ​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വ​നി​താ കൂ​ട്ടാ​യ്മ
Tuesday, January 21, 2020 10:21 PM IST
കു​മ​ളി: മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ​വ​രി​ൽ​നി​ന്നും സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ശ്രീ വ​നി​താ ഫോ​റം ഇ​ന്ന് രാ​വി​ലെ 10-ന് ​ജ​ന​ശ്രീ ഓ​ഡി​റ്റോ​റി​യം നി​ർ​ഭ​യ സെ​ന്‍റ​റി​ൽ യോ​ഗം​ചേ​രും. യോ​ഗ​ത്തി​ൽ ജ​ന​ശ്രീ ജി​ല്ലാ മി​ഷ​ൻ ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
ആ​രം​ഭ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഫോ​റ​ത്തി​ന് രൂ​പം​ന​ൽ​കും. പ്ര​ത്യേ​കം പ​രി​ശീ​ല​നം​ല​ഭി​ച്ച 25 പേ​രാ​ണ് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. വീ​ടു​ക​ൾ മു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​വ​രെ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും.
സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ, സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​യ മ​ദ്യ​പ​ൻ​മാ​ർ, മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ൾ, വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ്, എ​സ്പി, ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കൈ​മാ​റും.
ജി​ല്ല​യി​ലെ എ​ല്ലാ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ​തി​രേ വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

നെ​ടു​ങ്ക​ണ്ടം: എം​ഇ.​സ് കോ​ള​ജി​ൽ ബി​വോ​ക് അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ കോ​ഴ്സി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. എം​കോം, ടാ​ലി, ജി​എ​സ്ടി പ​രി​ജ്ഞാ​നം അ​ഭി​കാ​മ്യം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 24-ന് ​രാ​വി​ലെ 10.30-ന് ​കോ​ള​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9446824871.