വ​നം​വ​കു​പ്പ് ഇ​ഡി​സി​യി​ൽ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്
Tuesday, January 21, 2020 10:26 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ള്ള​ക്ക​ട​വ് വ​നം​വ​കു​പ്പി​ന്‍റെ ഇ​ഡി​സി (ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി) ക​ളി​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് വ​നം​വ​കു​പ്പു ത​ന്നെ ക​ണ്ടെ​ത്തി. 14 ഇ​ഡി​സി​ക​ൾ വ​നം സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ള്ള​ക്ക​ട​വി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പു​ല്ല് സേ​ന, പെ​ൻ ന​ഗ​ർ എ​ന്ന പേ​രു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ടു​ത്ത വാ​യ്പാ തി​രി​ച്ച​ട​വി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 2014 - 15 വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളാ​ണ് വ​ള്ള​ക്ക​ട​വ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തേ​ക്ക​ടി ക​ടു​വ സ​ങ്കേ​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ണ് ക​ണ​ക്കു​ക​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കു​ടു​ത​ൽ ക​മ്മി​റ്റി​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് നി​ഗ​മ​നം. ല​ക്ഷ​ങ്ങ​ളു​ടെ പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ക​മ്മി​റ്റി​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ ഇ​പ്പോ​ൾ സം​വി​ധാ​ന​മി​ല്ല.

സ്കൂ​ൾ വാ​ർ​ഷി​കം

ഉ​പ്പു​തോ​ട്: സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ റോ​ബി​ച്ച​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ മ​രി​യൂ​സ മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ട്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഇ​ന്ന് ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം​ചെ​യ്യും. മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സി​മോ​ൻ വാ​സു, രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ തോ​മ​സു​കു​ട്ടി ഇ​ട​ശേ​രി​ക്കു​ന്നേ​ൽ, ജൂ​ബി ഫി​ലി​പ്പ്, സി​സ്റ്റ​ർ ലി​ഡി​യ ഡി​എം, സി​സ്റ്റ​ർ മേ​രി എം​എം, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ വി.​എം. മാ​ത്യു, ജ​ല​ജ ര​മേ​ശ്, സ്കൂ​ൾ ലീ​ഡ​ർ ജോ​സ് ജോ​സ​ഫ്, ജു​ൽ​ന പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.