ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Thursday, January 23, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന്് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം കു​ന്ത​ളം​പാ​റ കു​രി​ശ​ടി​യി​ൽ​നി​ന്നും ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ലേ​ക്ക്, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 5.15-ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ. ​തോ​മ​സ് കു​ട​പ്പാ​ട്ട്, 6.45-ന് ​തി​രി​പ്ര​ദ​ക്ഷി​ണം സെ​മി​ത്തേ​രി​യി​ലേ​ക്ക്, പു​തി​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പ്.
നാ​ളെ രാ​വി​ലെ ആ​റി​നും, ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ വാ​ദ്യ​മേ​ള​ങ്ങ​ൾ, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം ആ​റി​ന് ക​ട്ട​പ്പ​ന ടൗ​ണി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ടൗ​ണ്‍ ക​പ്പോ​ള​യി​ൽ ല​ദീ​ഞ്ഞും. പ്ര​സം​ഗം - പി.​യു. തോ​മ​സ്, രാ​ത്രി ഒ​ന്പ​തി​ന് ആ​കാ​ശ​വി​സ്മ​യം.
പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന വീ​ഥി​ക​ൾ ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും.
26-ന് ​രാ​വി​ലെ 5.45-നും 7.30-​നും വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​അ​ല​ക്സ് ത​ണ്ണി​പ്പാ​റ, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്യ​ൻ മു​തു​പ്പാ​ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​അ​ല​ക്സ് വെ​ള്ളാ​പ്പ​ള്ളി, ആ​റി​ന് നി​ത്യാ​രാ​ധ​ന ചാ​പ്പാ​ൽ ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30-ന് ​കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ നാ​ട​കം - അ​ക്ഷ​ര​ങ്ങ​ൾ.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​സു​നി​ൽ ചെ​റു​ശേ​രി, അ​സി. വി​കാ​രി ഫാ. ​ജോ​മി കു​ന്പു​കാ​ട്ട്, ട്ര​സ്റ്റി​മാ​രാ​യ പോ​ൾ നെ​ടു​ന്താ​ന​ത്ത്, ജോ​ജോ നെ​ടും​പ​റ​ന്പി​ൽ, ബെ​ന്നി ക​ല​യ​ത്തി​നാ​ൽ, ടോ​മി പെ​രി​യി​ല​ക്കാ​ട്ട്, ജോ​യി വെ​ട്ടി​ത്തു​രു​ത്തേ​ൽ, ക​ണ്‍​വീ​ന​ർന്മാ​രാ​യ ജോ​യി വെ​ട്ടി​ക്കു​ഴി, ഫ്രാ​ൻ​സീ​സ് തോ​ട്ട​ത്തി​ൽ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​സ്, ബെ​ന്നി ക​ള​പ്പു​ര​യ്ക്ക​ൽ, ജ​യ്ബി ജോ​സ​ഫ്, എം.​സി. ബോ​ബ​ൻ, ജ​യ്സ​ണ്‍ മാ​ളി​യേ​ക്ക​ൽ, ബൈ​ജു വേ​ന്പേ​നി​ക്ക​ൽ, ജോ​സ​ഫ് പ്ലാ​ക്കു​ട്ടം, ഫി​ലി​പ്പ് പു​ളി​ക്ക​ൽ, ബി​നു പൊ​ൻ​പു​ഴ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.