പ​ട്ട​യ​മേ​ള അ​പ​ഹാ​സ്യ​മെ​ന്ന് ഡി​കെ​ടി​എ​ഫ്
Thursday, January 23, 2020 10:35 PM IST
ചെ​റു​തോ​ണി: ഇ​ന്നു ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​തി​നു​ള്ള കു​ത​ന്ത്ര​മാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പ​ട്ട​യ​മേ​ള​യി​ൽ ക​ർ​ഷ​ക​ന് പ​ട്ട​യം ന​ൽ​കു​മെ​ന്ന് പ​റ​യു​ന്ന സ​ർ​ക്കാ​ർ ഇ​ടു​ക്കി വി​ല്ലേ​ജി​ല​ട​ക്ക​മു​ള്ള റ​വ​ന്യു ഭൂ​മി​യി​ൽ താ​മ​സ​ക്കാ​രാ​യി​ട്ടു​ള്ള​വ​ർ​ക്കും കു​ടി​യി​രു​ത്തി സ്ഥ​ലം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പ​ട്ട​യ​മേ​ള​യി​ൽ യ​ഥാ​ർ​ഥ ക​ർ​ഷ​ക​നെ മാ​റ്റി​നി​ർ​ത്തി എ​ണ്ണം പെ​രു​പ്പി​ച്ചു​കാ​ണി​ക്കു​ന്ന​തി​ന് സെ​ന്‍റു​ഭൂ​മി​ക​ൾ​ക്കു മാ​ത്ര​മാ​ണെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, മോ​ഹ​ൻ തോ​മ​സ്, ബി​ജു നെ​ടും​ചേ​രി, അ​നീ​ഷ് പ്ലാ​ശ​നാ​ൽ, സാ​ജു കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ശി​വ​ൻ ച​ക്ക​ര​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.