മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Saturday, January 25, 2020 11:10 PM IST
ഇ​ടു​ക്കി: മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വി​വി​ധ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ 31-ന് ​മു​ന്പാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.