ക​രി​മ​ണ്ണൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, January 27, 2020 10:37 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 31ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ് കി​ളി​യ​റ ക​പ്പേ​ള അ​ങ്ക​ണ​ത്തി​ൽ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം-​റ​വ.​ഡോ.​തോ​മ​സ് പോ​ത്ത​നാ​മൂ​ഴി, 5.45ന് ​പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ, 5.45ന് ​പ്ര​ദ​ക്ഷി​ണം, 6.45ന് ​ല​ദീ​ഞ്ഞ്, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. ര​ണ്ടി​ന് രാ​വി​ലെ 5.45, 7.15 വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റം, സ​ന്ദേ​ശം-​റ​വ.​ഡോ.​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ, 12.15ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്നി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​റി​യി​ച്ചു.