എ​ഫ്എ​സ്ഇ​ടി​ഒ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ലും കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ഫ്എ​സ്ഇ​ടി​ഒ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​എ​സ്ടി​എ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​എ .ബി​നു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി .​എം. ഹാ​ജ​റ, കെ. ​സി. സ​ജീ​വ​ൻ, വി .​ബി .വി​ന​യ​ൻ, എം. ​ആ​ർ. ര​ജ​നി, സി​ബി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​കെ. പ്ര​സു​ഭ​കു​മാ​ർ സ്വാ​ഗ​ത​വും വി.​എ​സ്.​എം. ന​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.