നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ എ​മേ​ർ​ജിം​ഗ് റോ​ൾ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി. ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ടി​ജു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ന്തി​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബോ​ബി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിം​ബ​യോ​സി​സ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ ഡോ. ​ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഢി, ജി​യോം ക​ന്പ​നി സി​ഇ​ഒ ജോ​ണ്‍ സ​ന്തോ​ഷ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ർ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൻ​സ് ജോ​ർ​ജ് പ​ടി​ഞ്ഞാ​റെ​യി​ൽ, സിം ​അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ് ഡി. ​പു​തു​കു​ള​ങ്ങ​ര, കോ​ണ്‍​ഫ​റ​ൻ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗീ​തു ദി​വാ​ക​ര​ൻ, മെ​റി​ൻ ജോ​ർ​ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 60 ഓ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.