സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ക​രു​ടെ യോ​ഗം
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ചെ​റു​കി​ട കാ​ർ​ഷി​കാ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്പാ​ദ​ക​രു​ടെ യോ​ഗം 26ന് ​രാ​വി​ലെ 10.30 ന് ​കാ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. വി​പ​ണ​ന രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ, യൂ​ണി​റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ലൈ​സ​ൻ​സു​ക​ളും, വി​വി​ധ കേ​ന്ദ്ര - സം​സ്ഥാ​ന സ​ഹാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തും. താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ ര​ഞ്ജു മാ​ണി നേ​തൃ​ത്വം ന​ൽ​കും. പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​ണ്‍: 9645 080 436.