ച​ക്കു​പ​ള്ളം മൃ​ഗാ​ശു​പ​ത്രി​ മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 9:32 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ച​ക്കു​പ​ള്ളം​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ച​ക്കു​പ​ള്ളം മൃ​ഗാ​ശു​പ​ത്രി​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര ക​ർ​ഷ​ക സെ​മി​നാ​റും ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കും.
മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ.​പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ആ​ശ ആ​ന്‍റ​ണി, കു​ഞ്ഞു​മോ​ൾ ചാ​ക്കോ, ഡോ.​സാ​ജു ജോ​സ​ഫ്, ആ​ൻ​സി ബി​ജു, ഡോ.​പി.​പാ​ർ​ത്ഥി​പ​ൻ, കു​സു​മം സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.