കെ.​എം.മാ​ണി ഭ​വ​ൻ ഉ​ദ്ഘാ​ട​നം 29ന്
Wednesday, February 26, 2020 10:40 PM IST
ക​രി​ങ്കു​ന്നം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോസ് വിഭാഗം ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​രി​ങ്കു​ന്നം ടൗ​ണി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ഴ​ചാ​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്ര​ഫ.​കെ.​ഐ.​ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മാ​ത്യു വാ​രി​കാ​ട്ട്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ബെ​ന്നി പ്ലാ​ക്കൂടം, ബെ​ന്നി പാ​ന്പ​യ്ക്ക​ൽ, ബി​നു തോ​ട്ടു​ങ്ക​ൽ, സ്റ്റീ​ഫ​ൻ ചേ​രി​യി​ൽ, റോ​ള​ക്സ് ജോ​ണ്‍, ബേ​ബി ആ​ലു​ങ്ക​ൽ, ജു​ണീ​ഷ് അ​ഗ​സ്റ്റി​ൻ ക​ള്ളി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.