അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, May 25, 2020 8:56 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ താ​ല്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തും. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് നി​യ​മ​നം.
മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ എ​ഞ്ചി​നീ​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ക​ന്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ, ഇ​ല​ക്ട്രോ​ണി​ക്സ്, ബ​യോ​മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ്, ലൈ​ബ്രേ​റി​യ​ൻ തു​ട​ങ്ങി​യ ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ന​ട​ത്തും. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ 28-നു​മു​ൻ​പ് ന​ൽ​ക​ണം. ഫോ​ണ്‍: 04862 232246, 9747832401.