പോ​സ്റ്റ്‌ഓഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 9:33 PM IST
ക​ട്ട​പ്പ​ന: ക​രി​ഞ്ച​ന്ത​യ്ക്കും പൂ​ഴ്ത്തി​വ​യ്പി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന കാ​ർ​ഷി​ക നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള​ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കി​സാ​ൻ​സ​ഭ ഉ​ൾ​പ്പ​ടെ​യു​ള​ള സം​യു​ക്ത ക​ർ​ഷ​ക സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ന്ന സ​മ​രം കി​സാ​ൻ​സ​ഭ ദേ​ശീ​യ സ​മി​തി അം​ഗം മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ത്യു ജോ​ർ​ജ്, വി.​കെ. സോ​മ​ൻ, സ​ണ്ണി പാ​റ​ക്ക​ണ്ടം, ഇ. ​റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു
കു​മ​ളി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം കി​സാ​ൻ​സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ന്ത​ന്പാ​റ​യി​ൽ ന​ട​ന്ന സ​മ​രം കി​സാ​ൻ​സ​ഭ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​എ​സ്. നെ​പ്പോ​ളി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ന്പാ​ടും​പാ​റ​യി​ൽ കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ജോ​യി അ​ന്പാ​ട്ടും നെ​ടും​ക​ണ്ട​ത്ത് സി​പി​ഐ ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. സാ​ദാ​ശി​വ​നും ഇ​ര​ട്ട​യാ​റി​ൽ കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. കു​ര്യ​നും കാ​ഞ്ചി​യാ​റി​ൽ മി​നി ന​ന്ദ​കു​മാ​റും അ​ടി​മാ​ലി​യി​ൽ എ​ൻ.​വി. ബേ​ബി​യും ആ​ന​ച്ചാ​ലി​ൽ സി.​എ. ഏ​ലി​യാ​സും വ​ണ്ട​ൻ​മേ​ട്ടി​ൽ എ​ൻ. ശി​വ​രാ​ജ​നും ഏ​ല​പ്പാ​റ​യി​ൽ സി. ​ജോ​ണ്‍​സ​ണും ക​രു​ണാ​പു​ര​ത്ത് എം.​ആ​ർ. രാ​ഘ​വ​നും ഉ​ദ്ഘാ​ട​നം​ചെ​യ്തു.