മ​​രം വെ​​ട്ടു​​ന്ന​​തി​​നി​​ടെ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു
Wednesday, May 27, 2020 10:03 PM IST
ക​​ട്ട​​പ്പ​​ന: വ​​ണ്ട​​ൻ​​മേ​​ട് സു​​ൽ​​ത്താ​​ൻ​​ക​​ട​​യി​​ൽ മ​​രം വെ​​ട്ടു​​ന്ന​​തി​​നി​​ടെ ക​​ർ​​ഷ​​ക​​ൻ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. സു​​ൽ​​ത്താ​​ൻ​​ക​​ട കു​​ന്നും​​പു​​റ​​ത്ത് ഏ​​ബ്ര​​ഹാം (ബേ​​ബി - 60 ) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​ത​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. റോ​​ഡ​​രി​​കി​​ൽ​​നി​​ന്ന മ​​രം മു​​റി​​ക്കു​​ന്ന​​തി​​നി​​ടെ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന 11 കെ​​വി ലൈ​​നി​​ൽ ത​​ട്ടി ഷോ​​ക്കേ​​റ്റ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. വ​​ണ്ട​​ൻ​​മേ​​ട് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് പ​​ത്തി​​ന് അ​​ണ​​ക്ക​​ര ച​​ർ​​ച്ച് ഓ​​ഫ് ഗോ​​ഡ് സെ​​മി​​ത്തേ​​രി​​യി​​ൽ. ഭാ​​ര്യ: ലീ​​ലാ​​മ്മ. മ​​ക്ക​​ൾ: ബി​​നോ​​യ്, അ​​നി. മ​​രു​​മ​​ക്ക​​ൾ: ഡെ​​ൻ​​സി, ജോ​​യി​​സ്.