പാ​റ​മ​ട​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു
Friday, May 29, 2020 10:19 PM IST
മൂ​ല​മ​റ്റം: പാ​റ​മ​ട​യി​ൽ നി​ന്നും കാ​ൽ തെ​റ്റി വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ല​മ​റ്റം അ​ശ്ര​മം മ​ഠ​ത്തി​പ​റ​ന്പി​ൽ ര​മേ​ശ്(42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​മാ​ര​മം​ഗ​ലം ഈ​സ്റ്റ് ക​ലൂ​രി​ലു​ള്ള പാ​റ​മ​ട​യി​ൽ പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ കാ​ൽ​തെ​റ്റി 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കം​ബ്ര​സ​ർ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ടു​പു​ഴ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ ബി​ന്ദു ആ​ശ്ര​മം പ​ഞ്ഞി​കു​ന്നേ​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​ര​വി​ന്ദ്, ആ​ര്യ​മോ​ൾ.