ഓ​ണ്‍​ലൈ​ൻ വി​ശ്വാ​സ​പ​രി​ശീ​ല​നം രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Friday, June 5, 2020 9:58 PM IST
ക​രി​ന്പ​ൻ: കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ൽ ഈ​വ​ർ​ഷ​ത്തെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ളും മി​ഷ​ൻ​ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കു​മെ​ന്ന് രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യും ക്ലാ​സു​ക​ളും മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ Christujyothi Catechism Idukki എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ​വ​ഴി​യും വാ​ടാ​സ് ആ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി​യും ന​ൽ​കും.
നാ​ളെ രാ​വി​ലെ 9.30-ന് ​രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള്ളി​യി​ൽ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് മെ​ത്രാ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് ആ​ശം​സ​യ​റി​യി​ക്കും.
വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ദ്ഘാ​ട​ന​വും സി​റ്റി​വി​ഷ​ൻ, ഇ​ടു​ക്കി വി​ഷ​ൻ ചാ​ന​ലു​ക​ളി​ലും മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും രൂ​പ​ത​യു​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലും ഫേ​സ് ബു​ക്ക് പേ​ജി​ലും ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം​ചെ​യ്യും.