ധ​ർ​ണ ന​ട​ത്തി
Thursday, July 2, 2020 10:13 PM IST
ചെ​റു​തോ​ണി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ച്ചും കൂ​ട്ടം​കൂ​ടാ​തെ​യും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പ​നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മ​റ്റി​യം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ക​ല രാ​ജു, പി.​വി. ഗി​രീ​ഷ്, ബി​നു സോ​മ​ൻ, പി.​ഡി. ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ടു​ക്കി​യി​ൽ​ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​രി​ക്കാ​ശേ​രി​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കു​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ത​ങ്ക​മ​ണി​യി​ൽ ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബി​ജു​വും കാ​ഞ്ചി​യാ​റ്റി​ൽ സേ​വാ​ദ​ൾ ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​ണി ചീ​രാം​കു​ന്നേ​ലും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.