മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്: ഒ​രു​ക്ക​ം വി​ല​യി​രു​ത്തി
Tuesday, July 7, 2020 10:34 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത​യാ​റാ​കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ​യും ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ം സ്വാ​ഗ​ത​സം​ഘം യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. 14ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഘ​ട​ക​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​തോ​ടൊ​പ്പം ന​ട​ത്തും. ഐ​സി​യു, പി​സി​ആ​ർ ലാ​ബ്, കാ​ന്‍റീ​ൻ, റോ​ഡ്, വെ​യി​റ്റിം​ഗ് ഷെ​ഡ്, മോ​ർ​ച്ച​റി ന​വീ​ക​ര​ണം എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​വി. വ​ർ​ഗീ​സ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ജോ​യി വ​ർ​ഗീ​സ്, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, സാ​ജ​ൻ കു​ന്നേ​ൽ, ആ​ർ​ഡി​ഒ അ​തു​ൽ​സ്വാ​മി​നാ​ഥ​ൻ, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, ആ​ർ​എം​ഒ ഡോ. ​അ​രു​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.