കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: റി​വ​ർ വാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ കോ​വി​ഡ്, ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ർ​സ​ണ്‍ സി​സി​ലി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ടു​പു​ഴ വി​മ​ലാ​ല​യം റോ​ഡ് ശു​ചീ​ക​രി​ച്ചു. തൊ​ടു​പു​ഴ, മ​ങ്ങാ​ട്ടു​ക​വ​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ടൗ​ണി​ലെ മു​ഴു​വ​ൻ ബ​സ് സ്റ്റോ​പ്പു​ക​ൾ, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. സ​ന​ൽ,സെ​ക്ര​ട്ട​റി ടി.​പി. അ​നൂ​പ്, ട്ര​ഷ​റ​ർ ഡോ. ​പി.​എ​ൻ. അ​ജി, ഡോ. ​സി.​സി. മേ​നോ​ൻ, ജോ​സ് മാ​ത്യ, വി​ൻ​സെ​ന്‍റ് പു​ത്തി​രി, പി. ​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.