വി​ശ്ര​മസ്ഥ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, July 14, 2020 10:00 PM IST
വ​ണ്ണ​പ്പു​റം :പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യം. രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​ക്കു​ന്ന​തി​നു​ള്ള മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്ന​മ്മ ജോ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് കമ്മിറ്റി അ​ധ്യ​ക്ഷ ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ബി​നീ​ഷ് ലാ​ൽ, റ​ഷീ​ദ്, ഡോ. ​അ​നു, ഡോ. ​മാ​ർ​ഗ്രി​ൻ, പിഎ​ച്ച്എ​ൻ മോ​ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സോ​ണി​യ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ശ്ര​മ സ്ഥ​ലം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു


വെ​ള്ളി​യാ​മ​റ്റം: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ വി​ത​ര​ണം ന​ട​ത്തി.
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​ഐ. മാ​ത്യു, കെ.​കെ. മു​ര​ളീ​ധ​ര​ൻ, ബി​ന്ദു സു​ധാ​ക​ര​ൻ, പി.​കെ. ശ​ശി, ബാ​ല​ൻ​പി​ള്ള മ​ണ്ണൂ​ക്കു​ന്നേ​ൽ, ഷി​ബു ഈ​പ്പ​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, അ​ലോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.