ധ​ർ​ണ ന​ട​ത്തി
Wednesday, July 15, 2020 10:21 PM IST
ക​ട്ട​പ്പ​ന: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജി​ല്ല​യി​ൽ 150 കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​കെ. സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ​ണ്ണി പാ​റ​ക്ക​ണ്ടം, കെ.​പി. സു​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന ധ​ർ​ണ ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം എ​ൻ. ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ത്യു നെ​ല്ലി​ക്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.