രാ​ജ​കു​മാ​രി പ​ഞ്ച​യ​ത്തി​ൽ ക​ട​ക​ൾ അ​ട​ച്ചി​ടും
Thursday, July 16, 2020 10:04 PM IST
രാ​ജ​കു​മാ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഒ​ഴി​കെ​യു​ള്ള​വ നാ​ളെ​വ​രെ അ​ട​ച്ചി​ടും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ന്ന​ലെ​മു​ത​ൽ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ
ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: എം​പി

അ​ടി​മാ​ലി: ജി​ല്ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​വാ​ൻ വ​നം​വ​കു​പ്പ് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ജാ​ഗ്ര​താ​സ​മ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്ക​ണം. ജാ​ഗ്ര​താ സ​മ​തി​ക​ൾ മു​ഖേ​ന ഒ​രോ പ്ര​ദേ​ശ​ത്തെ​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണം ചെ​റു​ക്കാ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്ക​ണം. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത പ​റ​ഞ്ഞ് പ്ര​തി​രോ​ധ ഉ​പാ​ധി​ക​ൾ വെ​ട്ടി​കു​റ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു.