ഇ​ട​വെ​ട്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ഞ്ചാ​ര​പാ​ത
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി​ തൊ​ണ്ടി​ക്കു​ഴയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ന​ഗ​ര​ത്തി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ സ​ഞ്ചാ​ര​പാ​ത ആ​രോ​ഗ്യ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​ക​ഴി​ഞ്ഞ മാ​സം 27 വ​രെ ന​ഗ​ര​ത്തി​ലെ ഒരു ഹാ​ർ​ഡ് വെ​യ​ർ സ്ഥാ​പ​ന​ത്തി​ലും സ​മീ​പ ഇ​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു.22​നു ചു​മ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ​-അ​സ്ഹ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്നു​വാ​ങ്ങി.10.30​നു തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം 23നു ​വീ​ട്ടി​ൽ വി​ശ്ര​മി​ച്ചു.​ പ​നി​യെ തു​ട​ർ​ന്നു 24നു ​രാ​വി​ലെ ഒ​ന്പ​തി​നു അ​ൽ​അ​സ്ഹ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​രു​ന്നു വാ​ങ്ങി.​ വൈ​കു​ന്നേ​രം നാ​ലി​ന് സ്വ​കാ​ര്യ ബ​സി​ൽ മ​ങ്ങാ​ട്ട് ക​വ​ല​യി​ലെ​ത്തി.​അ​വി​ടെ നി​ന്നും വൈ​കു​ന്നേ​രം 4.30ന് ​ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 25​നും 26നും ​വീ​ട്ടി​ൽ വി​ശ്ര​മി​ച്ചു. 27​നു രാ​വി​ലെ ഏ​ഴി​ന് സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ൽ ജോ​ലി സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ൾ,സ​മീ​പ​ത്തെ ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലാ​യി.​ഉ​ച്ച​യ്ക്ക് 12.30ന് ​തൊ​ടു​പു​ഴ ചു​മ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സി​ൽ എ​ത്തി.​ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് ബ​സി​ൽ പ​ട്ട​യം ക​വ​ല​യി​ലെ​ത്തി.​
ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.28​നു സു​ഹൃ​ത്തി​നൊ​പ്പം സ്കൂ​ട്ട​റി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യി. കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ പ​ല​രു​മാ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി.​ വൈ​കു​ന്നേ​രം സ്വ​കാ​ര്യ ബ​സി​ൽ പ​ട്ട​യം ക​വ​ല​യി​ലെ​ത്തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 29​നു രാ​വി​ലെ ഏ​ഴി​ന് സ്കൂ​ട്ട​റി​ൽ പ​തി​വു​പോ​ലെ ജോ​ലി സ്ഥ​ല​ത്തെ​ത്തി. 4.30​നു സ്വ​കാ​ര്യ ബ​സി​ൽ പ​ട്ട​യം ക​വ​ല​യി​ലെ​ത്തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 30​നു രാ​വി​ലെ വീ​ട്ടി​ൽ നി​ന്നു ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി വൈ​കു​ന്നേ​രം സ്വ​കാ​ര്യ ബ​സി​ൽ പ​ട്ട​യം ക​വ​ല​യി​ൽ എ​ത്തി വീ​ട്ടി​ലേ​ക്ക് പോ​യി. 31നു ​പെ​രു​ന്നാ​ളി​ന് മാം​സം വാ​ങ്ങാ​ൻ എ​ത്തി സ​ന്പ​ർ​ക്ക​ത്തി​ലാ​യി തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.​ഒ​ന്നി​നു രാ​വി​ലെ 10.30നു ​ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ൽ​അ​സ്ഹ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി.​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​സി​ൽ മ​ങ്ങാ​ട്ട് ക​വ​ല​യി​ലെ​ത്തി. 5.30ന് ​സ്വ​കാ​ര്യ ബ​സി​ൽ പ​ട്ട​യം ക​വ​ല​യി​ൽ എ​ത്തി ഓ​ട്ടോ വി​ളി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.​ര​ണ്ടി​ന് വീ​ട്ടി​ൽ ക​ഴി​ഞ്ഞു.​മൂ​ന്നി​നു രാ​വി​ലെ അ​ൽ​-അ​സ്ഹ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.3.30​നു അ​വി​ടെ നി​ന്നു ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.​
നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചാ​ലം​കോ​ടു നി​ന്ന് ഓ​ട്ടോ​യി​ൽ ന​ഗ​ര​ത്തി​ലെ​ത്തി. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ രോ​ഗം സ്ഥീ​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി.​രോ​ഗി​ക്ക് വ്യ​ക്ത​മാ​യ ഓ​ർ​മ കി​ട്ടാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത പൂ​ർ​ണ​മ​ല്ല.​അ​തി​നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സ​ന്പ​ർ​ക്ക​ത്തി​ൽ ആ​യി​ട്ടു​ള്ള മു​ഴു​വ​ൻ പേ​രും നീ​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.