ജി​ല്ല​യി​ൽ ഇ​ന്ന​ലെ 42 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 10:06 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 42 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 34 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഴ് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 25 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ സ്വ​ദേ​ശി (55), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. (പു​രു​ഷ​ൻ 52, സ്ത്രീ 85, 27), ​പീ​രു​മേ​ട് സ്വ​ദേ​ശി​നി (29), രാ​ജ​മു​ടി സ്വ​ദേ​ശി (61), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (45). മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ്.

സ​ന്പ​ർ​ക്കം

ച​ക്കു​പ​ള്ളം ആ​ന​വി​ലാ​സം സ്വ​ദേ​ശി (25), ച​ക്കു​പ​ള്ളം വെ​ള്ളാ​രം കു​ന്ന് സ്വ​ദേ​ശി (74), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (33), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (10), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (11), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (44), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (48), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (16), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (11), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (39), ഏ​ല​പ്പാ​റ സ്വ​ദേ​ശി (37), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (40),നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി(16),നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (40), നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. ( 40 വ​യ​സ്‌​സു​കാ​ര​ൻ, ഒ​ൻ​പ​തും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ൾ), നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (44), പീ​രു​മേ​ട് സ്വ​ദേ​ശി​നി (36), തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (29), തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (40), തൊ​ടു​പു​ഴ കീ​രി​ക്കോ​ട് സ്വ​ദേ​ശി (49), തൊ​ടു​പു​ഴ കീ​രി​ക്കോ​ട് സ്വ​ദേ​ശി​നി (43), ഉ​പ്പു​ത​റ സ്വ​ദേ​ശി (16), എ​റ​ണാ​കു​ളം സ്വ​ദേ​ശി (43), എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (27),


ആ​ഭ്യ​ന്ത​ര യാ​ത്ര

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (30), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (23), കു​മ​ളി സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സ്‌​സു​കാ​ര​ൻ. കു​മ​ളി സ്വ​ദേ​ശി (36), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (27), രാ​ജ​കു​മാ​രി സ്വ​ദേ​ശി (36), ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി.

വി​ദേ​ശ​ത്ത് നി​ന്നും

കീ​രി​ക്കോ​ട് സ്വ​ദേ​ശി (23).

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (33), ക​ട്ട​പ്പ​ന സ്വ​ദേ​ശി (45), ദേ​വി​കു​ളം സ്വ​ദേ​ശി (37), ഏ​ല​പ്പാ​റ ചെ​മ്മ​ണ് സ്വ​ദേ​ശി (66), ഇ​ടു​ക്കി സ്വ​ദേ​ശി (42), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (32), ഇ​ടു​ക്കി സ്വ​ദേ​ശി​നി (38), മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​നി (43), രാ​ജ​കു​മാ​രി സ്വ​ദേ​ശി (49)ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (22),ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (8), ഇ​ടു​ക്കി സ്വ​ദേ​ശി​നി (11),ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (12),ചെ​ന്ന​ക്കു​ളം സ്വ​ദേ​ശി​നി (27), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (53), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (47), ചെ​ന്ന​ക്കു​ളം സ്വ​ദേ​ശി (30),ചെ​ന്ന​ക്കു​ളം സ്വ​ദേ​ശി (30), ഇ​ടു​ക്കി സ്വ​ദേ​ശി (65),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (30), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (63),ക​ട്ട​പ്പ​ന സ്വ​ദേ​ശി (46), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (26), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി (50), നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​നി (34).