മു​ട്ടു​കാ​ട് ഉ​രു​ൾ​പൊ​ട്ടി കൃ​ഷി ന​ശി​ച്ചു
Thursday, August 13, 2020 9:55 PM IST
രാ​ജ​കു​മാ​രി: മു​ട്ടു​കാ​ട് ഉ​രു​ൾ​പൊ​ട്ടി ഇ​രു​ന്നൂ​റോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി ന​ശി​ച്ചു. ആ​ദി​വാ​സി ഉൗ​രു​ക​ളും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

വെ​ള്ള​മി​റ​ങ്ങി​യാ​ലും ഭൂ​മി വീ​ണ്ടും കൃ​ഷി​ക്കാ​യി ഒ​രു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ക​ല്ലും മ​ണ്ണും വ​ന്ന് അ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ച്ചി​രു​ന്ന ആ​ദി​വാ​സി​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള ജീ​വി​തം ആ​ശ​ങ്ക​യി​ലാ​ണ്.