അ​ണ​ക്ക​ര നെൽപാ​ട​ങ്ങ​ൾ ത​രി​ശാ​യി ന​ശി​ക്കു​ന്നു
Thursday, August 13, 2020 9:59 PM IST
അ​ണ​ക്ക​ര: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ​പോ​ലും മോ​ച​ന​മി​ല്ലാ​തെ അ​ണ​ക്ക​ര നെ​ൽ​പാ​ട​ങ്ങ​ൾ ത​രി​ശാ​യി കി​ട​ന്നു ന​ശി​ക്കു​ന്നു. ഗ്രോ ​മോ​ർ ഫു​ഡ് പ​ദ്ധ​തി​യ​നു​സ​രി​ച്ച് 1950-ക​ളി​ൽ ക​ർ​ഷ​ർ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ 15000 ഹെ​ക്ട​റോ​ളം പാ​ട​ത്തെ കൃ​ഷി ഉ​പേ​ക്ഷി​ച്ചി​ട്ട് മു​പ്പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി.
1970 -80 വ​രെ കേ​ര​ള​ത്തി​ലെ നെ​ല്ല​റ​ക​ൾ നി​റ​യ്ക്കാ​ൻ ഹൈ​റേ​ഞ്ചി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ നെ​ല്ല് ഇ​റ​ക്കി​യി​രു​ന്നു. അ​തി​ൽ പ്ര​ധാ​ന സ്ഥാ​നം അ​ണ​ക്ക​ര​യ്ക്കു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​തെ​ല്ലാം പ​ഴം​ക​ഥ​യു​ടെ ഗ​ണ​ത്തി​ലാ​ണ്. ഇ​ന്നും വി​ത്തെ​റി​ഞ്ഞാ​ൽ നൂ​റു​മേ​നി വി​ള​വു​ത​രു​ന്ന പാ​ടം നെ​ല്ലി​ന്‍റെ വി​ല​യി​ടി​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും മൂ​ല​മാ​ണ് നി​ല​ച്ചു​പോ​യ​ത്. ത​രി​ശു​ഭൂ​മി​ക​ളി​ൽ വി​ള​വി​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
കൂ​ട്ടു​കൃ​ഷി സ​ന്പ്ര​ദാ​യ​മാ​ണ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ചി​ത​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്താ​നും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. അ​ണ​ക്ക​ര പാ​ട​ത്തു ജ​ലം സം​ഭ​രി​ക്കാ​നാ​യാ​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​നാ​കും.
പാ​ട​ത്തി​നു ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന അ​ണ​ക്ക​ര തോ​ട്ടി​ലെ വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്കും ഇ​ടു​ക്കി ഡാ​മി​ലേ​ക്കു​മാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്. അ​ണ​ക്ക​ര തോ​ട്ടി​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് വെ​ള്ളം കെ​ട്ടി​നി​ർ​ത്തി​യി​ൽ വ​ലി​യ ജ​ലാ​ശ​യ​മാ​യും മാ​റ്റാം. മ​ത്സ്യ കൃ​ഷി​ക്കും പ്ര​ദേ​ശം ഉ​പ​യു​ക്ത​മാ​ണ്.
ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങു​വി​ല​യും ജ​ല​സം​ര​ക്ഷ​ണ​ത്തി​നു പ​ദ്ധ​തി​ക​ളു​മു​ണ്ടെ​ങ്കി​ൽ അ​ണ​ക്ക​ര പാ​ട​ത്ത് ഇ​നി​യും പൊ​ൻ​ക​തി​രു​ക​ൾ വി​രി​യും.