വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ
Friday, August 14, 2020 9:57 PM IST
ക​ട്ട​പ്പ​ന: ഓ​ണം ഫെ​സ്റ്റി​വ​ൽ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ക്കി. ഞാ​യ​റാ​ഴ്ച​ക​ളി​ലും സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജി​ല്ലാ​ക​മ്മി​റ്റി അ​റി​യി​ച്ചു.
കോ​വി​ഡ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​പി പ്ര​വ​ർ​ത്തി​ക്കി​ല്ല

മു​രി​ക്കാ​ശേ​രി: മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സാ ഹോ​സ്പി​റ്റ​ലി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച് ഇ​ന്ന് ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.