വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 25 പേ​ർ​ക്ക് കോ​വി​ഡ്
Thursday, September 24, 2020 10:01 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ 116 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ് പോ​സിറ്റീവ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ൻ​പ​തു​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ ഒ​ന്പ​താം വാ​ർ​ഡി​ൽ 13 പേ​ർ​ക്കും ആ​റാം വാ​ർ​ഡി​ൽ ആ​റു​പേ​ർ​ക്കും മൂ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കു വീ​ത​വും ഏ​ഴ്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ ഒ​ന്നു​വീ​ത​വും കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.