ആ​ർ​ട്സ് ഫെ​സ്റ്റ്
Friday, September 25, 2020 9:39 PM IST
ക​രി​ങ്കു​ന്നം : സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​ർ​ഗോ​ൽ​സ​വം സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, വി​ജേ​ഷ് ഗോ​പാ​ൽ, കൃ​ഷ്ണ​ദി​യ അ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ന്‍റ്ാ, പ്രി​ൻ​സി​പ്പ​ൽ യു.​കെ.​സ്റ്റീ​ഫ​ൻ, ജി​ൽ​സ​ണ്‍ ജോ​സ​ഫ് , പ്ര​വീ​ണ്‍ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ്‍​ലൈ​നി​ലാ​ണ് സ​ർ​ഗോ​ൽ​സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വെ​ട്ടി​മ​റ്റം:​ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​ർ​ട്സ് ഫെ​സ്റ്റ് ന​ട​ത്തി.​ കു​ട്ട​ന്പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ പോ​ൾ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​മേ​രി,വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജീ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ സം​ഗീ​തം, ഡാ​ൻ​സ്, പ്ര​സം​ഗം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.