കാ​ർ​ഷി​ക ബി​ൽ ക​രി​നി​യ​മം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, September 25, 2020 9:44 PM IST
തൊ​ടു​പു​ഴ : കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ൽ കൃ​ഷി​ക്കാ​ർ​ക്കെ​തി​രാ​യ ക​രി​നി​യ​മ​മാ​ണെ​ന്ന് ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്. കു​ത്ത​ക​ക​ൾ​ക്കും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മു​ന്നി​ൽ രാ​ജ്യ​ത്തെ കാ​ർ​ഷി​ക​മേ​ഖ​ല​യെ അ​ടി​യ​റ വ​യ്ക്കു​വാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, ജ​ന​വി​രു​ദ്ധ ക​ർ​ഷ​ക​ബി​ൽ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
​ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ്ര​തി​ഷേ​ധ ദീ​പ​ശി​ഖ തെ​ളി​യി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലാ​ൽ സ​മ​ദ്, കെ.​എം ഷാ​ജ​ഹാ​ൻ,സി.​എ​സ് വി​ഷ്ണു​ദേ​വ്,ഫ​സ​ൽ സു​ലൈ​മാ​ൻ, ജെ​യ്സ​ണ്‍ തോ​മ​സ്, ജോ​മ​റ്റ് ജോ​യ്സ​ൻ, കെ.​ജെ സി​നാ​ജ്,ബി​ബി​ൻ ജോ​സ​ഫ്, അ​ന​സ് ജി​മ്മി,ലി​ബി​ൻ വ​ർ​ഗീ​സ്് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.