സി​പി​എം മാ​പ്പു​പ​റ​യ​ണ​മെ​ന്ന്
Saturday, September 26, 2020 10:34 PM IST
തൊ​ടു​പു​ഴ: ബാ​ർ കോ​ഴ​ക്കേ​സി​ൽ കെ.​എം. മാ​ണി​ക്കെ​തി​രെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ സ​മ​രം ന​ട​ത്തി​യ സി​പി​എം മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് - ജേ​ക്ക​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ മാ​ഞ്ഞാ​മ​റ്റം. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി, മ​ണ്‍​സൂ​ർ പാ​ല​യം​പ​റ​ന്പി​ൽ, സി​ജു സെ​ബാ​സ്റ്റ്യ​ൻ, റോ​ജ​ൻ തോ​മ​സ്, അ​നീ​ഷ് അ​ഡോ​ണ്‍, പ്ര​കാ​ശ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.