അ​റ​ക്കു​ള​ത്ത് കോ​വി​ഡ് സെ​ന്‍റി​ന​ൽ സ​ർ​വേ ന​ട​ത്തി
Saturday, September 26, 2020 10:35 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി.
വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, ക​ച്ച​വ​ട​ക്കാ​ർ, റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​റ​ക്കു​ളം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​റ​ക്കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​ലി​യോ ജാ​ൻ, ഡോ. ​അ​ശ്വ​തി, ഡോ. ​സി​ൻ​ഡ്ര​ല്ല, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​കേ​ഷ്, സ്റ്റാ​ഫ് ന​ഴ്സ്മാ​രാ​യ, ഗീ​തു, ജെ​ന്ന​റ്റ്, ലി​ജോ​മോ​ൾ ചാ​ക്കോ, നീ​തു, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ സൈ​ഫു​നി​സ. ബി​ന്ദു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. 93 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ലൊ​രാ​ൾ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.