നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Wednesday, September 30, 2020 11:15 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 5000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (കെ​കെഎൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​യിം​സ് മാ​മൂ​ട്ടി​ൽ, ടോ​മി പു​ളി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.