ഡി​എ​ഫ്സി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Sunday, October 18, 2020 12:14 AM IST
തൊ​ടു​പു​ഴ: ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വേ​ട്ട​യാ​ട​ൽ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​എ​ഫ്സി കോ​ത​മം​ഗ​ലം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി, സോ​ണ്‍ സെ​ക്ര​ട്ട​റി ഡി​ഗോ​ൾ കൊ​ള​ന്പേ​ൽ, ട്ര​ഷ​റ​ർ സി​ബി പു​തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.