കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി കു​ഞ്ഞി​നു ജ​ൻ​മം​ന​ൽ​കി
Thursday, October 22, 2020 11:57 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് പോ​സി​റ്റീ​വാ​യ 23-കാ​രി പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചേ​റ്റു​കു​ഴി സ്വ​ദേ​ശി​യാ​യ 23 കാ​രി പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി​യ​ത്. കു​ഞ്ഞി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.24-ന് ​പ്ര​സ​വ​തീ​യ​തി ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റു​ചെ​യ്തു. ചി​ക​ിത്സ​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.