ജി​ല്ല​യി​ൽ ഇ​ന്ന​ലെ 49 പേ​ർ​ക്കു കോ​വി​ഡ്
Tuesday, October 27, 2020 9:45 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 28 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 16 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
മ​റ്റു സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
രോ​ഗി​ക​ളു​ടെ എ​ണ്ണം
പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്
ച​ക്കു​പ​ള്ളം 1, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 3, ക​രി​മ​ണ്ണൂ​ർ 5, ക​രി​ങ്കു​ന്നം 1, ക​ട്ട​പ്പ​ന 1, കു​ട​യ​ത്തൂ​ർ 2, മ​ണ​ക്കാ​ട് 1, കു​മ​ളി 1, നെ​ടു​ങ്ക​ണ്ടം 4, പെ​രു​വ​ന്താ​നം 1, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 4, രാ​ജ​കു​മാ​രി 1, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 12, ഉ​ടു​ന്പ​ഞ്ചോ​ല 1, ഉ​പ്പു​ത​റ 1, വ​ണ്ണ​പ്പു​റം 1, വ​ട്ട​വ​ട 4, വെ​ള്ള​ത്തൂ​വ​ൽ 1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
വ​ട്ട​വ​ട കോ​വി​ലൂ​ർ സ്വ​ദേ​ശി​നി (40), വ​ട്ട​വ​ട കോ​വി​ലൂ​ർ സ്വ​ദേ​ശി (15), വെ​ള്ള​ത്തൂ​വ​ൽ മു​തു​വാ​ങ്കു​ടി സ്വ​ദേ​ശി​നി (35), കു​ട​യ​ത്തൂ​ർ ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി (36), ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി (27), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (25, 33, 26), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (35, 33), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (79), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (20), ക​ട്ട​പ്പ​ന. വാ​ഴ​വ​ര സ്വ​ദേ​ശി (24), ഉ​പ്പു​ത​റ സ്വ​ദേ​ശി(52), കു​മ​ളി സ്വ​ദേ​ശി(70), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (53).