ചെ​റു​തോ​ണി​യി​ലെ ഭൂ​പ​തി​വ് സ​മ​രം 65 ദി​വ​സം പി​ന്നി​ട്ടു
Wednesday, October 28, 2020 11:04 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 65 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന​ലെ തോ​പ്രാം​കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ ന​ട​ത്തി​യ സ​മ​രം കേ​ര​ള ക​ർ​ഷ​ക​യൂ​ണി​യ​ൻ - എം ( ​ജോ​സ​ഫ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​പ്രാം​കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ഴേ​പ​റ​ന്പി​ൽ, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പാ​ല​ക്കാ​ട്ട്, ജി​ല്ലാ​ക്ക​മ്മി​റ്റി​യം​ഗം സ​ണ്ണി മാ​ത്യു പൂ​ന്തു​രു​ത്തി​യി​ൽ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു.

ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ​ചെ​യ​ർ​മാ​ൻ പി.​ഡി. ജോ​സ​ഫ് സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു.