മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി
Friday, October 30, 2020 11:14 PM IST
തൊ​ടു​പു​ഴ : ​കെഎസ്‌സി -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണ്‍ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, കെഎസ്‌​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബി​ൻ ജോ​സ് , മാ​ത്യൂ​സ്, അ​ല​ക്സ് പൂ​വ​ത്തി​ങ്ക​ൽ, ര​ഞ്ജി​ത് റോ​യ് , മെം​ബ​ർ​മാ​രാ​യ മി​നി ജെ​റി, ജ​യ്മോ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.